Hot Posts

6/recent/ticker-posts

കോവിഡ് സ്ഥിരീകരിച്ച മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചു.



കോവിഡ് സ്ഥിരീകരിച്ച മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചു. മുഖ്യമന്ത്രിയുടെ മകളും മരുമകനും മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.  മുഖ്യമന്ത്രിക്കു രോഗലക്ഷണങ്ങളില്ല. ആവശ്യമെങ്കിൽ തലസ്ഥാനത്തുനിന്ന് വിദഗ്ധരെ കോഴിക്കോടേയ്ക്ക് അയയ്ക്കും.   

ആരോഗ്യസെക്രട്ടറിയുടെ നേതൃത്വത്തിൽ കാര്യങ്ങൾ വിലയിരുത്തി. പഴ്സനൽ സ്റ്റാഫ് അംഗങ്ങൾ ക്വാറൻറീനിൽ പോകണമെന്നു നിർദേശം നൽകി. മാർച്ച് 3ന് മുഖ്യമന്ത്രി കോവിഡ് വാക്സീന്റെ ആദ്യ ഡോസ് എടുത്തിരുന്നു.
Reactions