Hot Posts

6/recent/ticker-posts

കെ.എം. ഷാജിയുടെ വീട്ടിലെ വിജിലന്‍സ് റെയ്ഡ് അനവസരത്തിൽ; പി.കെ. കുഞ്ഞാലിക്കുട്ടി - BMTV




മലപ്പുറം ∙ കെ.എം. ഷാജിയുടെ വീട്ടിലെ വിജിലന്‍സ് റെയ്ഡ് അനവസരത്തിലെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറ‍ഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ശ്വാസംവിടാന്‍ സമയം നല്‍കാതെയായിരുന്നു പരിശോധന.

തിരഞ്ഞെടുപ്പ് ചെലവിലേക്ക് സ്വരൂപിച്ച തുകയുടെ ബാക്കി സ്ഥാനാര്‍ഥികളുടെ പക്കല്‍ കാണും. മറ്റു ചില സംഭവങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് റെയ്ഡെന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റംപറയാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

'
Reactions