Hot Posts

6/recent/ticker-posts

സഹകരണ മന്ത്രി വി. എൻ വാസവന് ദേഹാസ്വാസ്ഥ്യം


തിരുവനന്തപുരം: സഹകരണ മന്ത്രി വി. എൻ വാസവന് ദേഹാസ്വാസ്ഥ്യം. നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

രക്തസമ്മർദം കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണം.





Reactions