Hot Posts

6/recent/ticker-posts

കാട്ടാനയുടെ ആക്രമണം; റബ്ബർ ടാപ്പിങ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

തൃശൂർ: പാലപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് തൊഴിലാളികൾക്ക്  ദാരുണാന്ത്യം. റബ്ബർ ടാപ്പിങ് തൊഴിലാളികളായ സൈനുദ്ധീൻ (50), പീതാംബരൻ (56) എന്നിവരാണ് മരിച്ചത്. 
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

പാലപ്പിള്ളി കുണ്ടായിയിലും, എലിക്കോടുമായിരുന്നു കാട്ടാനയുടെ ആക്രമണം നടന്നത്.





Reactions