Hot Posts

6/recent/ticker-posts

യു കെയിലെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ്റെ സഹായ വിതരണം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു.



പാലാ: യു കെയിലെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ്റെ സഹായ വിതരണം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. അഡ്വ ഫിൽസൺ മാത്യൂസ് അധ്യക്ഷത വഹിച്ചു. ജിജി നാകമറ്റം, ഷൈലജ റജി, ജോയി കൊറ്റം, അജിത് കുന്നപ്പള്ളി, മോനിമോൾ ജയ്മോൻ, രാജു നെല്ലമ്പുഴ, സോണി ചാക്കോ, ബേബി മുരിങ്ങയിൽ എന്നിവർ പ്രസംഗിച്ചു.





Reactions