Hot Posts

6/recent/ticker-posts

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നിച്ചു: പി.​സി. ജോ​ർ​ജി​നെ​തി​രെ കേ​സ്!


ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ വ്യ​ക്തി​ഹ​ത്യ ചെ​യ്തെ​ന്ന പ​രാതി​യി​ൽ പി.​സി. ജോ​ർ​ജി​നെ​തി​രെ കേ​സ് എടുത്ത് പോലീസ്. എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. സംഭവത്തിൽ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​താ​യി കണ്ടെത്തിയെന്ന് പോലീസ് വ്യക്തമാക്കി. മ​ൻ​സൂ​ർ എ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ ഐ​പി​സി 509 പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. 





വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

ക്രൈം ​സ്‌​റ്റോ​റി മ​ല​യാ​ളം എ​ന്ന എ​ഫ്ബി പേ​ജി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പി.​സി. ജോ​ർ​ജ് വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​ത്. കേ​സി​ൽ പി.​സി. ജോ​ർ​ജ് ര​ണ്ടാം പ്ര​തി​യാ​ണ്.








Reactions