Hot Posts

6/recent/ticker-posts

സിനിമ താരം മിയാ ജോര്‍ജ്ജിന്റെ പിതാവ്‍ അന്തരിച്ചു



കോട്ടയം: ചലച്ചിത്ര താരം മിയയുടെ പിതാവ് പ്രവിത്താനം തുരുത്തിപ്പള്ളിൽ ജോർജ് ജോസഫ് (75) അന്തരിച്ചു.സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് പ്രവിത്താനം സെന്റ് മൈക്കിൾസ് പള്ളിയിൽ.




വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

ഭാര്യ: മിനി. മക്കൾ: ജിമി, ജിനി (മിയ). മരുമക്കൾ: ലിനോ ജോർജ്, അശ്വിൻ ഫിലിപ്പ് .








Reactions