Hot Posts

6/recent/ticker-posts

ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്നു! മൂന്നാമത്തെ ഷട്ടർ ആണ്‌ ആദ്യം തുറന്നത്


ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നു. രാവിലെ 11ന്  35 സെന്റീമീറ്റര്‍ ഉയര്‍ത്തി. സെക്കൻഡിൽ 1,00,000 ലിറ്റര്‍ ജലമാണ് ഒഴുക്കുന്നത്. റിസര്‍വോയറിലെ ജലനിരപ്പ് ക്രമീകരിച്ച് നിര്‍ത്തുന്നതിനായാണ് ഷട്ടര്‍ തുറന്ന് ജലം വിടാന്‍ കെ.എസ്.ഇ.ബിയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും തീരുമാനമെടുത്തത്.












Reactions