Hot Posts

6/recent/ticker-posts

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു



ഏറ്റുമാനൂർ പേരൂർ പൂവത്തുംമൂട് കടവിൽ കുളിക്കാനിറങ്ങിയ പേരൂർ ചിറ്റുമാലിയിൽ പ്രമോദ് (45) ആണ്  മുങ്ങിമരിച്ചത്
 പൂവത്തുംമൂട് പാലത്തിനു സമീപമുള്ള കടവിൽ ഇന്നലെ രാത്രി കുളിക്കാനിറങ്ങിയപ്പോഴയിരുന്നു അപകടം. പ്രമോദ് സ്ഥിരമായി ഈ ഭാഗത്ത് കുളിക്കാനെത്തുന്നതാണെന്ന് വീട്ടുകാരും പ്രദേശവാസികളും പറഞ്ഞു.



ഇല്ലികൾക്കിടയിലേക്ക് പെട്ടു പോകുകയായിരുന്നു എന്ന് കരുതുന്നു.കോട്ടയത്ത് നിന്നുള്ള ഫയർഫോഴ്സിൻ്റെ സ്കൂബാ ടീം എത്തി .സമീപത്തുനിന്ന് തന്നെയാണ് മൃതദേഹം കണ്ടെടുത്തത്.ഏറ്റുമാനൂർ വെട്ടൂർ ടെക്സ്റ്റൈൽസ് ജീവനക്കാരനായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി.







Reactions