Hot Posts

6/recent/ticker-posts

പിറവത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടികൊലപ്പെടുത്തി



 പിറവത്ത് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടികൊലപ്പെടുത്തി. മുളക്കുളം വടക്കേക്കര കോച്ചേരിത്താഴം കുന്നുംപുറത്ത് വീട്ടില്‍ ബാബു (60)വാണ് ഭാര്യ ശാന്ത (55)യെ കഴുത്തിന് വെട്ടി കൊലപ്പെടുത്തിയത്.




വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.








Reactions