Hot Posts

6/recent/ticker-posts

മതിലും മുള്ളുവേലിയും ചാടിക്കടന്ന് വീടിന്‍റെ മുറ്റത്തേയ്ക്ക് കാട്ടാന



മതില്‍ചാടി കടന്ന് വീട്ടില്‍ എത്തുന്ന ആനയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു . ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. മതിലിന്‍റെ മുകളില്‍ മുന്‍കാലുകള്‍ കയറ്റിവച്ച് അപ്പുറത്തേയ്ക്ക് ചാടുന്ന ആനയെ ആണ് വീഡിയോയില്‍ കാണുന്നത്. 
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

മതിലിനപ്പുറം വീടാണ്. വീട് ലക്ഷ്യമാക്കി ആന വരുന്നതായാണ് വീഡിയോയില്‍ കാണുന്നത്. മതിലില്‍ സുരക്ഷയ്ക്കായി മുള്ളുവേലി തീര്‍ത്തിട്ടുണ്ട്. ഇതൊന്നും തനിക്ക് ഒരു പ്രശ്നമേയല്ല എന്ന മട്ടിലാണ് കാട്ടാനയുടെ പെരുമാറ്റം. വളരെ ഈസിയായാണ് കാട്ടാന വീടിന്‍റെ മുന്‍വശത്ത് എത്തുന്നത്. 

Reactions