ടി20 ലോകപ്പില്‍ ഇന്ത്യക്ക് ഇന്ന് വമ്പന്‍ പോരാട്ടം. നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡാണ് എതിരാളികള്‍. ദുബായില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക. ഹാര്‍ദിക് പാണ്ഡ്യ ടീമിലുണ്ടാകും. ഭുവനേശ്വര്‍ കുമാറിന് പകരം ഷാര്‍ദുല്‍ ഠാക്കൂര്‍ കളിക്കാനാണ് സാധ്യത. തോറ്റ് തുടങ്ങിയവരാണ്. ഇനിയെല്ലാം ജയിക്കണം. ഇല്ലെങ്കില്‍ സെമികാണാതെ മടങ്ങേണ്ടി വരും.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
ലോക വേദികളില്‍ ഇരുകൂട്ടരും പലതവണ മുഖാമുഖം വന്നിട്ടുണ്ട്. ഒരിക്കലൊഴികെ കിവികള്‍ക്ക് മുന്നില്‍ മുട്ടിടിച്ചതിനെല്ലാം കണക്കുതീര്‍ക്കാനുണ്ട് ടീം ഇന്ത്യക്ക്.

