ടെക്സസ്: അമേരിക്കയിലെ ടെക്സസിലുണ്ടായ വെയിവയ്പിൽ മലയാളി കൊല്ലപ്പെട്ടു.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജന് മാത്യു ആണ് മരിച്ചത്. മോഷണ ശ്രമത്തിനിടെയാണ് വെടിവയ്പുണ്ടായത്. അക്രമി രക്ഷപ്പെട്ടു.

