Hot Posts

6/recent/ticker-posts

എന്‍.ഐ.എയ്ക്ക് തിരിച്ചടി; സ്വര്‍ണക്കടത്ത് യുഎപിഎ കേസില്‍ സ്വപ്‌നയ്ക്ക് ജാമ്യം



കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എയ്ക്ക് തിരിച്ചടി. 

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

കേസില്‍ സ്വപ്‌ന സുരേഷ് അടക്കം എല്ലാപ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതോടെ സ്വപ്‌ന സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ജയില്‍ മോചിതരാകും. 

Reactions