Hot Posts

6/recent/ticker-posts

മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ പി​താ​വ് അ​ന്ത​രി​ച്ചു




ര​മ​പു​രം: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ്റെ പിതാവ് ചക്കാമ്പുഴ ചെറുനിലത്ത് ചാലിൽ അഗസ്റ്റ്യൻ (78) നിര്യാതനായി. 

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

സംസ്ക്കാരം ചൊവ്വാഴ്ച 10ന് ചക്കാമ്പുഴ ലൊരേത്തു മാതാ പള്ളി സെമിത്തേരിയിൽ. സം​സ്കാ​രം ചൊ​വ്വാ​ഴ്ച. മ​ക്ക​ൾ റോ​ഷി അ​ഗ​സ്റ്റി​ൻ, റീ​ന, റി​ജോ​ഷ് 

Reactions