Hot Posts

6/recent/ticker-posts

ആ​ല​പ്പു​ഴ​യി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ മ​രി​ച്ച നി​ല​യി​ൽ



ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ർ​ത്തു​ശേ​രി​യി​ലാ​ണ് സം​ഭ​വം നടന്നത്. അ​മ്മ ആ​നി ര​ഞ്ജി​ത്ത്(60) മ​ക്ക​ളാ​യ ലെ​നി​ൻ (35), സു​നി​ൽ(30) എ​ന്നി​വ​രെയാ​ണ് മ​രി​ച്ച​ നിലയിൽ കണ്ടെത്തിയത്.

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

ആ​നി മു​റി​ക്കു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ലെ​നി​ന്‍റെ​യും സു​നി​ലി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ മ​റ്റൊ​രു മു​റി​യി​ലാ​ണ് കി​ട​ന്നി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ മ​ണ്ണ​ഞ്ചേ​രി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Reactions