Hot Posts

6/recent/ticker-posts

ആൻഡമാൻ നിക്കോബാർദ്വീപിൽ ഭൂചലനം



പോർട്ട്ബ്ലെയർ: ആൻഡമാൻ നിക്കോബാറിലെ പോർട്ട് ബ്ലെയറിൽ  ഭൂചലനം. റിക്ടർ സ്കെയിലിൽ 4.3 രേഖപ്പെടുത്തിയ ഭചലനം തിങ്കളാഴ്ച പുലർച്ചയോടെയാണ് അനുഭവപ്പെട്ടത്.


വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

പോർട്ട് ബ്ലെയറിന് 218 കിലോമീറ്റർ അകലെ 5.28നാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സെസിമോളജി വ്യക്തമാക്കുന്നു. 16 കിലോമീറ്റർ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആൻഡമാൻ ദ്വീപിലെ ദിഗ്ലിപൂർ ഭാഗത്ത് ഒക്ടോബർ 27ന് റിക്ടർ സ്കെയിലിൽ 4 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു

Reactions