Hot Posts

6/recent/ticker-posts

മുണ്ടക്കയം കൂട്ടിക്കലിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ.



മുണ്ടക്കയം കൂട്ടിക്കലിൽ യുവാവ്  തൂങ്ങി മരിച്ച നിലയിൽ. മുണ്ടക്കയം കൂട്ടിക്കൽ ടൗണിൽ ആണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.




ജോബിൻ (39) ആണ് മരിച്ചത്, മേസ്തിരി പണിക്കാരൻ ആയിരുന്നു. രാവിലെ വെയ്റ്റിംഗ് ഷെഡിൽ എത്തിയ നാട്ടുക്കാർ ആണ് സംഭവം കണ്ടത്. മുണ്ടക്കയം പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.
                                                             
                                                                




Reactions