Hot Posts

6/recent/ticker-posts

കാവുംകണ്ടം ജയനാശാന്റെ മാതാവ് നിര്യാതയായി



കാവുംകണ്ടം ജയനാശാൻ  എന്നറിയപ്പെടുന്ന, മുമ്പ് കെ എസ് ആർ ടി സി ഡ്രൈവർ ആയിരുന്ന ജയദീപ് സെബാസ്റ്റ്യന്റെ  മാതാവ് മേരിക്കുട്ടി  (80) നിര്യാതയായി. പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 






Reactions