Hot Posts

6/recent/ticker-posts

പാലായിൽനിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി





പാലായിൽനിന്നും കാണാതായ പെൺകുട്ടികളെ ഈരാറ്റുപേട്ടയിൽനിന്ന് കണ്ടെത്തി. കാണാതായ പരാതി കിട്ടിയ ഉടനെതന്നെ പോലീസ് ഊർജിതമായി തിരച്ചിൽ ആരംഭിച്ചിരുന്നു. കാണാതായി മണിക്കൂറുകൾക്കുള്ളിൽത്തന്നെ ഈരാറ്റുപേട്ടയിൽനിന്നും കുട്ടികളെ കണ്ടെത്തുകയായിരുന്നു.







Reactions