Hot Posts

6/recent/ticker-posts

കുപ്പക്കയത്തിനു സമീപം കണ്ടത് പുലിയാണെന്ന് സ്ഥിതീകരിച്ചു.


മുണ്ടക്കയം കുപ്പക്കയത്തിന് സമീപം ടാപ്പിംഗ് തൊഴിലാളി കണ്ടത് പുലിയെ തന്നെയാണെന്ന് സ്ഥിരീകരിച്ചു. പ്രദേശത്തെ ക്യാമറ സ്ഥാപിക്കാൻ എത്തിയ വനപാലകരാണ് കാൽപ്പാടുകൾ  പരിശോധിച്ച് നിഗമനത്തിലെത്തിയത്. 



ദിവസങ്ങളായി ചെന്നാപ്പാറയിൽ പുലിയുടെ ശല്യമുണ്ടായിരുന്നു. ഇവിടെ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചെങ്കിലും ദൃശ്യങ്ങൾ ഒന്നും ലഭിച്ചില്ല.
 


Reactions