Hot Posts

6/recent/ticker-posts

ഗസ്റ്റ് അദ്ധ്യാപക ഒഴിവ്


ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിൽ സോഷ്യൽവർക്ക്, മൾട്ടിമീഡിയ വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. നെറ്റ്,പി എച്ച് ഡി ഉള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ ഏപ്രിൽ 25 നു മുമ്പ് principalbvmhcc@gmail.com  ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കുക


Reactions