Hot Posts

6/recent/ticker-posts

പൂഞ്ഞാർ മുണ്ടക്കയം റൂട്ടിൽ വാഹനാപകടം

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743



പൂഞ്ഞാർ മുണ്ടക്കയം റൂട്ടിൽ ചോലത്തടത്തിന് സമീപം കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് 4 പേർക്ക് പരുക്ക്. ശനിയാഴ്ച രാവിലെ 5 മണിയോടെയാണ് അപകടം.



മലപ്പുറത്ത് നിന്നും തേക്കടിയിലേക്ക് പോയ സം​ഘമാണ് അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റ് തകർത്ത് താഴേയ്ക്ക് മറിയുകയായിരുന്നു. 


11 കെവി ലൈൻ തകർന്നതിനാൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. പൊലീസും നാട്ടുകാരും ചേർന്ന് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയൽ പ്രവേശിപ്പിച്ചു. രണ്ട് പേർക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്.  


Reactions