Hot Posts

6/recent/ticker-posts

ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ് കോളേജിൽ ബ്രിഡ്ജ് കോഴ്സുകൾ ആരംഭിക്കുന്നു.

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ് കോളേജിൽ BCA, BSW, Visual Communication, Multimedia, B Com , Mathematics എന്നീ വിഷയങ്ങളിൽ ഡിഗ്രി പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കു വേണ്ടി ബ്രിഡ്ജ് കോഴ്സുകൾ നടത്തുന്നു. പ്ളസ് ടു പരീക്ഷ എഴുതിയിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതിൽ പങ്കുചേരാം. ഒരു മാസത്തേയ്ക്കുള്ള  ഈ കോഴ്സ് മെയ് 23  ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 9447776741



Reactions