Hot Posts

6/recent/ticker-posts

ഏറ്റുമാനൂർ ന​ഗ​രസഭയിൽ ഉപതെരഞ്ഞെടുപ്പ്

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


ഏറ്റുമാനൂർ: നഗരസഭയുടെ 35-ാം വാർഡിലെ ഉപതെരഞ്ഞെടുപ്പ് ഇന്ന്.വാശിയേറിയ ത്രികോണ മത്സരത്തിൽ മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പം നീണ്ടു നിൽക്കുന്ന പ്രവർത്തനമാണ് നടത്തിയത്. 





എൽഡിഎഫ് സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി കെ മഹാദേവനും യുഡിഎഫിൽ കോൺഗ്രസ് പ്രതിനിധി സുനിൽ കുമാറും എൻഡിഎയിൽ ബിജെപിയുടെ സുരേഷ് ആർ നായരുമാണ് സ്ഥാനാർത്ഥികൾ.ബിജെപി അംഗം ജോലി കിട്ടി പോയതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.



 മുമ്പ് എൽഡിഎഫ് വിജയിച്ച വാർഡാണിത്. വാർഡ് തിരികെ പിടിക്കാനുള്ള തീവ്രമായ പ്രവർത്തനമാണ് എൽഡിഎഫ് നടത്തിയത്. മണ്ഡലം നിലനിർത്താൻ ബിജെപി കഠിന പരിശ്രമത്തിലാണ്. വിജയം ഉറപ്പാക്കാൻ യുഡിഎഫും കഠിന പരിശ്രമത്തിലാണ്.

Reactions