Hot Posts

6/recent/ticker-posts

പാചക വാതക വില വീണ്ടും വർദ്ധിപ്പിച്ചു


കോട്ടയം: ഗാർഹിക സിലിണ്ടറിന് 50 രൂപയാണു കൂട്ടിയത്. പുതിയ വില 1,006.50 രൂപ. 956.50 രൂപയായിരുന്നു 14.2 കിലോ ഗാർഹിക സിലിണ്ടറിന്റെ നിലവിലെ വില. കഴിഞ്ഞ ആഴ്ച വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടിയിരുന്നു.



വാണിജ്യ സിലിണ്ടറിന് 103 രൂപയാണു വര്‍ധിപ്പിച്ചത്.  നാലു മാസത്തിനിടെ 365 രൂപയാണ് വാണിജ്യ സിലിണ്ടറുകൾക്കു വര്‍ധിപ്പിച്ചത്. നിത്യോപയോ​ഗ സാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം പാചകവാതക സിലിണ്ടറിന് വീണ്ടും വില കൂടിയത് കുടുംബ ബജറ്റ് താളം തെറ്റിക്കും.


Reactions