Hot Posts

6/recent/ticker-posts

ജോസഫ് ചാമക്കാല കേരള സംസ്ഥാന ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഡയറക്ടർ ബോർഡ് മെമ്പർ

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


തിരുവനന്തപുരം:ജോസഫ് ചാമക്കാല  കേരള സംസ്ഥാന ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഡയറക്ടർ ബോർഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. കെഎസ് സി(എം) എറണാകുളം ജില്ലാ പ്രസിഡന്റ്, കോട്ടയം ജില്ലാ പ്രസിഡന്റ്, കെഎസ് സി (എം ) സംസ്ഥാന ജനറൽ സെക്രട്ടറി  കേരള യൂത്ത് ഫ്രണ്ട്(എം)  സംസ്ഥാന ജനറൽ സെക്രട്ടറി,  കേരള കോൺഗ്രസ് (എം) പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡണ്ട്  എന്നീ നിലകളിൽ പ്രവർത്തിച്ചു. 



25 വർഷം അയർക്കുന്നം ഗ്രാമപഞ്ചായത്ത് മെമ്പർ ആയിരുന്നു. 3 തവണ  പഞ്ചായത്ത് പ്രസിഡന്റ്,  കോട്ടയം ജില്ലാ സഹകരണ ബാങ്ക്  ഡയറക്ടർ ബോർഡ് അംഗം, കോട്ടയം സർക്കിൾ സഹകരണ യൂണിയൻ  മെമ്പറായി  28 വർഷം,  അയർക്കുന്നം  സർവീസ് സഹകരണ ബാങ്ക്  മെമ്പർ 2 തവണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. പ്രവർത്തിച്ചു.  നിലവിൽ അയർക്കുന്നം സർവീസ് സഹകരണ  ബാങ്ക്  ഡയറക്ടർ  ബോർഡ് മെമ്പറും  കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയുമാണ്.



Reactions