Hot Posts

6/recent/ticker-posts

പെണ്ണമ്മ ജോസഫ് വനിതാ വികസന കോർപ്പറേഷൻ ബോർഡ് അംഗം

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


പാലാ: കേരള വനിതാ വികസന കോർപ്പറേഷൻ ഭരണ സമിതി അംഗമായി പെണ്ണമ്മ ജോസഫ് പന്തലാനിയെ നിയമിച്ചു.



മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും നിലവിൽ വനിതാ കോൺഗ്രസ് (എം) സംസ്ഥാന അദ്ധ്യക്ഷയുമാണ്.




Reactions