Hot Posts

6/recent/ticker-posts

കായികരംഗത്ത് കൂടുതൽ മുന്നേറണം: മാണി സി കാപ്പൻ

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


രാമപുരം: കായിക രംഗത്ത്  കേരളം കൂടുതൽ മുന്നേറാനുണ്ടെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു.  



സതേൺ ഫുട്ബോൾ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ  21- വയസ്സിൽ താഴെയുള്ളവർക്കുള്ള ഫുട്ബോൾ ടൂണമെൻ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. 32 ൽ പരം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.


Reactions