Hot Posts

6/recent/ticker-posts

കോൺഗ്രസ്സ് നേതാവ് ഏറ്റുമാനൂർ ശിവപ്രസാദ് അന്തരിച്ചു


ഏറ്റുമാനൂർ: കോൺഗ്രസ് നേതാവ് ഏറ്റുമാനൂർ ശില്പ ഹൗസിൽ (കരോട്ടുമഠം) ഏറ്റുമാനൂർ ശിവപ്രസാദ് (62) അന്തരിച്ചു. കേരള ജേണലിസ്റ്റ് യൂണിയൻ ഏറ്റുമാനൂർ മേഖലാ സെക്രട്ടറിയായിരുന്ന ഇദ്ദേഹം. 



ഭാര്യ ജയലളിത (റിട്ട.ഡയറക്ടർ കൃഷി വകുപ്പ്), മക്കൾ ശിൽപ (അസി.പ്രഫസർ കിടങ്ങൂർ എൻജിനീയറിംങ് കോളേജ്), ശരത് എസ്.പ്രസാദ് (സ്വീഡൻ), മരുമക്കൾ മഹേഷ് വി.ഒ (വെള്ളായനി തിരുവനന്തപുരം), നൈന ശരത് (സ്വീഡൻ, കാണക്കാരി), മൃതദേഹം കോട്ടയം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം പിന്നീട്.




Reactions