Hot Posts

6/recent/ticker-posts

ബസ്സും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ഗുരുതര പരിക്ക്


കടുത്തുരുത്തി: ആപ്പാംഞ്ചിറയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ഗുരുതര പരിക്ക്. 



കോട്ടയം എറണാകുളം ലിമിറ്റഡ് സ്റ്റോപ്പ് ബസ് വളവിൽ റോങ് സൈഡ് കേറിവന്നതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.





Reactions