Hot Posts

6/recent/ticker-posts

ജോർജ് സി കാപ്പനെ പാലാ ബ്ലഡ്‌ ഫോറം ആദരിയ്ക്കുന്നു


പാലാ ബ്ലഡ് ഫോറം കൂട്ടായ്മയുടെ രൂപീകരണത്തിന്  പ്രചോദനവും മാർ​ഗദർശിയുമായ ജോർജ് സി കാപ്പനെ പാലാ ബ്ലഡ് ഫോറം ആദരിയ്ക്കുന്നു.



വെള്ളിയാഴ്ച വൈകുന്നേരം 5 മണിയ്ക്കാണ് പരിപാടി. കിഴതടിയൂർ ബാങ്ക്  ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുന്നത്. 




പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ ചടങ്ങിൽ പങ്കെടുക്കും.


Reactions