Hot Posts

6/recent/ticker-posts

എച്ച്.ഡി.സി & ബി.എം കോഴ്‌സ് അപേക്ഷ ക്ഷണിച്ചു


തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍  പ്രവര്‍ത്തിക്കുന്ന  സഹകരണ പരിശീലന കോളേജുകളിലെ 2022-23 വര്‍ഷ എച്ച്.ഡി.സി & ബി.എം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  



ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.  ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി 2022 ആഗസ്ത് 31  അപേക്ഷ സമര്‍പ്പിക്കാം. 



അപേക്ഷ സമർപ്പിയ്ക്കുന്നതിനും വിശദ വിവരങ്ങൾക്കും  www.scu.kerala.gov.in എന്ന സംസ്ഥാന സഹകരണ യൂണിയന്റെ   വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


Reactions