Hot Posts

6/recent/ticker-posts

മധ്യവയസ്കൻ മരിച്ച നിലയിൽ


ഈരാറ്റുപേട്ട അരുവിത്തുറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. അരുവിത്തുറ സെന്റ് ജോർജ് ഹൈസ്കൂളിന് സമീപമാണ് വീട്ടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. 



വലിയ വീട്ടിൽ രാജൻ ജോർജ് ആണ് മരിച്ചത്. 57 വയസായിരുന്നു.



രാജൻ തനിച്ചായിരുന്നു താമസം. മരണകാരണം വ്യക്തമല്ല.


Reactions