Hot Posts

6/recent/ticker-posts

അട്ടപ്പാടി പ്ലാമരത്ത് കാട്ടാനക്കൂട്ടം


അട്ടപ്പാടിയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. അട്ടപ്പാടി പ്ലാമരത്ത് ആണ് വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങിയത്. ഒമ്പത് ആനകളാണ് കൂട്ടത്തിലുള്ളത്. 


അടുത്തിടെ ഈ പ്രദേശത്തു ഇറങ്ങിയ ആന ആണ് മല്ലേശ്വരി എന്ന യുവതിയെ ചവിട്ടിക്കൊന്നത്. 


കഴിഞ്ഞ മാസം 28ന് ആയിരുന്നു കാട്ടാന മല്ലേശ്വരിയെ ചവിട്ടി കൊന്നത്. 






Reactions