Hot Posts

6/recent/ticker-posts

കോട്ടയത്ത് യൂത്ത് കോൺഗ്രസുകാരെ വീട് കയറി ആക്രമിച്ചു


കോട്ടയം തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസുകാരെ വീട് കയറി ആക്രമിച്ചു. സിപിഎം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് ആരോപണം.



ജില്ലാ സെക്രട്ടറി മനു കുമാർ, ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണി എന്നിവർക്ക് പരിക്കേറ്റു.
യൂത്ത് കോൺഗ്രസ് യൂണിറ്റ് തുടങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് കാരണമായി പറയപ്പെടുന്നത്.




സിപിഐഎം തൃക്കൊടിത്താനം പഞ്ചായത്ത് മെമ്പർ ബൈജു വിജയനും സംഘവുമാണ് അക്രമത്തിന് പിന്നിലെന്നാണ് പരാതി. 


Reactions