Hot Posts

6/recent/ticker-posts

പാലാ മൂന്നാനിയിൽ പെയിന്റിംഗ് തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ


പാലാ: മൂന്നാനിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെയിന്റിംഗ് ജോലിക്കു പോകുന്ന മനു പ്രസാദാണ് മരിച്ചത്. 



റോട്ടറി ക്ലബ്ബിന്റെ പിറകിലുള്ള വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.





Reactions