Hot Posts

6/recent/ticker-posts

ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ച് കേരളാ കോൺ​​ഗ്രസ്


രാഹുൽ ഗാന്ധി നയിക്കുന്ന ആവേശകരമായ ഭാരത് ജോഡോ യാത്രക്ക് അലപ്പുഴയിൽ കേരളാ കോൺ​​ഗ്രസ് അഭിവാദ്യമർപ്പിച്ചു. പ്രമുഖ നേതാക്കൾ കേരളാ കോൺ​ഗ്രസ് സംഘത്തിൽ ഉണ്ടായിരുന്നു.


യാത്രയിൽ പങ്കുചേർന്നാണ് അഭിവാദ്യം അർപ്പിച്ചത്. 



Reactions