Hot Posts

6/recent/ticker-posts

നവരാത്രി സംഗീതോത്സവം


പാലാ അമ്പലപ്പുറത്ത് ശ്രീഭഗവതി ക്ഷേത്രം നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള നവരാത്രി സംഗീതോത്സവം മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. 


പുത്തൂർ പരമേശ്വരൻ നായർ അധ്യക്ഷത വഹിച്ചു. അഡ്വ രാജേഷ് പല്ലാട്ട്, പ്രവീൺ മോഹനൻ, സി.പി ചന്ദ്രൻനായർ, ബിന്ദു സജികുമാർ, എ.എം ദിവാകരൻ അമ്പലപ്പുഴ, നാരായണൻകുട്ടി അരുൺനിവാസ്  തുടങ്ങിയവർ സംസാരിച്ചു.



Reactions