Hot Posts

6/recent/ticker-posts

തെരുവുനായ വീട്ടിൽ കയറി കടിച്ചു


കോട്ടയം പാമ്പാടി ഏഴാം മൈലിൽ തെരുവുനായ ആക്രമണം. തെരുവുനായ വീട്ടമ്മയെ വീടിനുള്ളിൽ കയറി കടിച്ചു.


നായയെ കണ്ട് വീട്ടിലേക്ക് ഓടിക്കയറിയ നിഷയെ പിന്നാലെയെത്തി കടിക്കുകയായിരുന്നു. 


സമീപവാസികളായ രണ്ട് പേർക്കും കടിയേറ്റു. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.


Reactions