Hot Posts

6/recent/ticker-posts

ദമ്പതികൾ മരിച്ച നിലയിൽ


കൊച്ചിയില്‍ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്.


എറണാകുളം ചെറായിലാണ് ആണ് സംഭവം. രാധാകൃഷ്ണന്‍ ഭാര്യ അനിത എന്നിവരാണ് ആത്മഹത്യ ചെയ്തത്.


കുടുംബ പ്രശ്നമാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം.


Reactions