Hot Posts

6/recent/ticker-posts

ചേർപ്പുങ്കൽ ബിവിഎമ്മിൽ സീറ്റൊഴിവ്


ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ്സ് കോളേജിൽ സീറ്റൊഴിവുണ്ട്. ബിസിഎ പ്രോഗ്രാമിൽ ഏതാനും മാനേജ്മന്റ് സീറ്റുകളാണ് ഒഴിവുള്ളത്. 


താൽപര്യമുളളവർ ഇന്ന് (13/10/2022) 3 മണിക്ക് മുമ്പായി ഒർജിനൽ സർട്ടിഫിക്കറ്റുകളുമായി  കോളേജിൽ എത്തുക.




Reactions