Hot Posts

6/recent/ticker-posts

സഫ്ന നസറുദ്ദീൻ കോട്ടയം സബ് കളക്ടർ


കോട്ടയം: കോട്ടയം സബ് കളക്ടറായി സഫ്ന നസറുദ്ദീൻ ചുമതലയേറ്റു. തിരുവനന്തപ്പുരം പേയാട് സ്വദേശിയാണ്. 


 2020 ബാച്ച് ഐ.എ.എസുകാരിയാണ്.  പ്ലാവില ഫർസാന മൻസിലിൽ ഹാജ നസറുദ്ദീൻ്റെയും എ.എൻ. റംലയുടെയും മകളാണ്.





Reactions