Hot Posts

6/recent/ticker-posts

കോട്ടയത്ത് ഭർത്താവ് ഭാര്യയുടെ രണ്ട് കൈകളും വെട്ടി


കോട്ടയം : കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയുടെ രണ്ട് കൈകളും വെട്ടി. കോട്ടയത്ത് കാണക്കാരിയിൽ ഇന്ന് (ഒക്ടോബർ 14)
രാവിലെയാണ് സംഭവം.


അമ്പലപ്പടിക്ക് സമീപം വെട്ടിക്കൽ പ്രദീപാണ് ഭാര്യ മഞ്ജുവിൻ്റെ  രണ്ട് കൈകളും വെട്ടിയത്. മഞ്ജുവിൻ്റെ ഒരു കൈയിലെ വിരലുകൾ അറ്റുപോയതായാണ് വിവരം.


ഗുരുതരാവസ്ഥയിലായ ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.



Reactions