Hot Posts

6/recent/ticker-posts

പൈക്കുന്ന പള്ളയിലെ തീയണയ്ക്കുവാൻ സ്നേഹപൂർവ്വം കെസിവൈഎം


കെസിവൈഎം സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം പൈക്കുന്ന പള്ളയിലെ തീയണയ്ക്കുവാൻ സ്നേഹപൂർവ്വം കെസിവൈഎം മധ്യമേഖലയിൽ പാലാ രൂപത ഏറ്റെടുത്ത് നടത്തി. പരിപാടിയുടെ ഭാ​ഗമായി പാലാ ജനറൽ ആശുപത്രിയിൽ ഭക്ഷണം വിതരണം ചെയ്തു.



കെസിവൈഎം സംസ്ഥാന പ്രസിഡൻറ് ഷിജോ എടയാടി, എസ്എം വൈ എം രൂപത പ്രസിഡൻറ് ജോസഫ് കിണറ്റുകര, സെക്രട്ടറി ടോണി കവിയിൽ , ജോയിൻ ഡയറക്റ്റർ സി.ജോസ്സ്മിത  SMS , വിശ്വാസ യാത്ര ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി പി ബാബു തുടങ്ങിയവർ നേതൃത്വം വഹിച്ചു




Reactions