Hot Posts

6/recent/ticker-posts

ബേബി ഉഴുത്തുവാൽ സഹകരണ പെൻഷൻ ബോർഡ്‌ അം​ഗം

ബേബി ഉഴുത്തുവാൽ 

പാലാ: സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് അംഗമായി ബേബി ഉഴുത്തുവാൽ (പാലാ) നെ നിയമിച്ചു. ബോർഡിലെ പ്രാഥമിക സഹകരണസംഘം ഭരണ സമിതി അംഗങ്ങളുടെ പ്രതിനിധിയായാണ് നിയമനം.


പാലാ അർബൻ സൊസൈറ്റി പ്രസിഡണ്ടും മുൻ മീനച്ചിൽ കാർഷിക വികസന ബാങ്ക് ഭരണസമിതി അംഗം, ഖാദി ബോർഡ് മെമ്പർ, റബ്ബർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.



കേരള കർഷകയൂണിയൻ പ്രസിഡണ്ടും, കേരള കോൺ(എം) മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു.



Reactions