Hot Posts

6/recent/ticker-posts

മകന്‍ അമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു; ആശുപത്രിയിലെത്തിച്ചത് പോലീസ്


കണ്ണൂര്‍: വടക്കേപൊയിലൂരില്‍ ലഹരിക്കടിമയായ മകന്‍ അമ്മയെ വെട്ടിപരിക്കേല്‍പ്പിച്ചു. വടക്കയില്‍ ജാനുവിനെയാണ് മകന്‍ നിഖില്‍രാജ് ആക്രമിച്ചത്. 


ഇന്നലെ രാത്രിയാണ് സംഭവം. പോലീസെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. 


ലഹരി വസ്തുക്കള്‍ വാങ്ങാന്‍ പണം കൊടുക്കാത്തതിനായിരുന്നു ആക്രമണം.



Reactions