Hot Posts

6/recent/ticker-posts

ഫുട്‍ബോൾ ടൂർണമെന്റ് മാറ്റിവച്ചു


രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഒക്ടോബർ 18  മുതൽ 21 വരെ തീയതികളിൽ  കോളേജ് ഗ്രൗണ്ടിൽ നടത്താൻ തീരുമാനിച്ചിരുന്ന 
6 ആ മത്  ജിത്തുമെമ്മോറിയൽ ഇന്റർ കോളേജിയറ്റ് ഫുട്‍ബോൾ ടൂർണമെന്റ് മാറ്റിവെച്ചു. 


കാലാവസ്ഥ മോശമായതിനെത്തുടർന്നാണ്  ടൂർണമെന്റ് മാറ്റിയത്. 


പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.



Reactions