Hot Posts

6/recent/ticker-posts

കൂനാനിയിൽ രാമകൃഷ്ണൻ നായർ നിര്യാതനായി


പാലാ മുരിക്കുംപുഴ മാറിടത്തുകുന്നേൽ ( പങ്കജ് ജൂവ്വല്ലറി ) അനിയുടെ ഭാര്യാപിതാവ് പാലാ കൂനാനിയിൽ രാമകൃഷ്ണൻ നായർ അന്തരിച്ചു. 


88 വയസായിരുന്നു. സംസ്കാരം നാളെ (28/10/22) മൂന്നു മണിക്ക് നടക്കും.




Reactions