Hot Posts

6/recent/ticker-posts

നെടുംതൊട്ടിയിൽ ശിവന്റെ ഭാര്യ ജാനമ്മ നിര്യാതയായി


രാമപുരം: പള്ളിയാമ്പുറം നെടുംതൊട്ടിയിൽ പരേതനായ ശിവന്റെ ഭാര്യ ജാനമ്മ (75) നിര്യാതയായി. പുറപ്പുഴ മുളയ്ക്കത്തൊണ്ടിൽ കുടുംബാംഗമാണ്. മക്കൾ പരേതയായ രാജി, ജിജി, നയന.


മരുമക്കൾ: സന്തോഷ് ചെങ്കാരത്ത് (പാലക്കാട് ), സാജു മുള്ളാക്കുഴിയിൽ (അടിമാലി). സംസ്ക്കാരം ഇന്ന് (8-10-2022) വൈകുന്നേരം 4 ന് വീട്ടുവളപ്പിൽ.



Reactions